അതിരപ്പിള്ളി വെള്ളച്ചാട്ടം (Athirappilly Waterfall)

കേരളത്തിലെ അതിമനോഹരമായ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ത്റ്ശൂർ ജില്ലയില്‍ ചാലക്കുടി താലൂക്കില്‍ അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തില്‍ ഇത് സ്ഥിതിചെയ്യുന്നു. ചാലക്കുടിപ്പുഴയിലുള്ള ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ നയാഗ്ര എന്നാണ് അറിയപ്പെടുന്നത്.

Coin Marketplace

STEEM 0.26
TRX 0.21
JST 0.037
BTC 95045.41
ETH 3607.34
USDT 1.00
SBD 3.76