ഇന്ത്യ ഒരു ജനാധിപത്യ മതേതര രാജ്യമായിരുന്നു!steemCreated with Sketch.

in #india4 years ago

പൊളിച്ചവരൊക്കെ വികാരം പൊട്ടിപുറപ്പെട്ടവർ!
പൊളിപ്പിച്ചവരൊക്കെ തടയാൻ ഓടിതളർന്നെത്തിയവർ!

അർദ്ധരാത്രി കത്തിച്ചത് മനുഷ്വത്വമെങ്കിൽ,
നട്ടുച്ചയ്ക്ക് നിന്നു കത്തിയത് മതേതരത്വമായിരുന്നു !

രണ്ടായിരത്തിയിരുപതാമാണ്ടിലെ സെപ്റ്റംബർ മുപ്പത്തിലെ ഇന്ത്യ!

#ഇന്ത്യ #India #september30

Coin Marketplace

STEEM 0.25
TRX 0.27
JST 0.041
BTC 97478.26
ETH 3565.84
SBD 1.58